ഷാരൂഖ് ഖാന്റെ മൊട്ടത്തല,ട്രോള്‍ പേജുകളില്‍ നിറഞ്ഞ് നടന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ജൂലൈ 2023 (11:58 IST)
'ജവാന്‍' നിര്‍മ്മാതാക്കള്‍ കഴിഞ്ഞദിവസം 2.12 മിനുട്ട് ദൈര്‍ഘ്യമുള്ള പ്രിവ്യു റിലീസ് ചെയ്തിരുന്നു. കഥാസന്ദര്‍ഭം, ആകര്‍ഷകമായ സംഭാഷണങ്ങള്‍, ആക്ഷന്‍ സീക്വന്‍സുകള്‍ എന്നിവയ്ക്ക് പുറമെ, ആരാധകരെ ആകര്‍ഷിച്ചത് ഷാരൂഖ് ഖാന്റെ മൊട്ടത്തലായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :