അനുബന്ധ വാര്‍ത്തകള്‍
- നയൻതാരയുടെ വഴിയെ സായ് പല്ലവിയും ബോളിവുഡിലേക്ക്
- നയന്‍താരയുടെ അമ്മയ്ക്ക് പിറന്നാള്‍, ആശംസകളുമായി വിഘ്നേശ് ശിവന്, ചിത്രങ്ങള്‍ കാണാം
- നയന്‍താരയ്ക്ക് പിന്നാലെ സായി പല്ലവി ബോളിവുഡിലേക്ക് ! വരാനിരിക്കുന്നത് പ്രണയ ചിത്രം
- നയന്‍താരക്ക് പോലും കിട്ടിയില്ല ഇത്രയും വലിയ തുക ! ജവാനില്‍ അതിഥി വേഷം ചെയ്യാന്‍ ദീപിക വാങ്ങിയത് കോടികള്‍
- 500 കോടി ക്ലബ്ബില്‍ ജവാന്, ഒരേ വര്‍ഷം രണ്ട് ഷാരൂഖ് ചിത്രങ്ങള്‍ 500 കോടി കടന്നു
ഒരു രൂപ പോലും വാങ്ങിയില്ല, ജവാനില്‍ ദീപിക പദുക്കോണ്‍ അഭിനയിച്ചത് പണം വാങ്ങാതെ
ജവാന് സിനിമയില്‍ 20 മിനിറ്റോളം മാത്രമേ സ്ക്രീനില്‍ ദീപിക പദുക്കോണ്‍ ഉണ്ടായിരുന്നുള്ളൂ. ഏറെ ശ്രദ്ധിക്കപ്പെട്ട അതിഥി വേഷം ചെയ്യുവാനായി നടി 15 കോടിക്കും 30 കോടിക്കും ഇടയില്‍ പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ താന്‍ വാങ്ങിയ തുകയെക്കുറിച്ച് ദീപിക തന്നെ പറയുകയാണ്.
ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ഷാരൂഖ് ഖാന് ചിത്രത്തില്‍ നടി അഭിനയിച്ചത്. അദ്ദേഹത്തിന്റെ സിനിമയില്‍ അതിഥി വേഷത്തില്‍ എത്താന്‍ തനിക്ക് യാതൊരു മടിയുമില്ല അതിനെ പ്രതിഫലവും വാങ്ങില്ല.രോഹിത് ഷെട്ടിയോടും ഇതേ സമീപനമാണെന്നും ദീപിക പറയുന്നു.
സിനിമയില്‍ ഡബിള്‍ റോഡില്‍ എത്തിയ ഷാരൂഖ് ഖാന്റെ അമ്മയുടെ വേഷത്തിലാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. 83, സിര്‍ക്കസ് തുടങ്ങിയ സിനിമകളിലും പ്രതിഫലം വാങ്ങാതെ അതിഥി വേഷത്തില്‍ ദീപിക എത്തിയിരുന്നു.