നിവിന്‍ പോളിയുടെ 'എന്‍പി 43' ഷൂട്ടിംഗ് പൂര്‍ത്തിയായി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 നവം‌ബര്‍ 2023 (13:08 IST)
'ജനഗണമന' സംവിധായകന്‍ ഡിജോ ജോസ് ആന്റണിയ്ക്കൊപ്പം നിവിന്‍ പോളി ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'എന്‍പി 43'.ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.


130 ദിവസത്തിലധികം ഷൂട്ട് ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :