വിജയിക്കൊപ്പം അഭിനയിക്കാൻ ജോജു ജോർജ്, മലയാളത്തിൽ നിന്ന് മൂന്ന് താരങ്ങൾ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 ഏപ്രില്‍ 2023 (11:05 IST)
വിജയുടെ ലിയോ ഒരുങ്ങുകയാണ്. കാശ്മീർ ഷെഡ്യൂളിന് ശേഷം ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കും. മലയാളത്തിൽ നിന്ന് രണ്ട് താരങ്ങൾ ഇതിനോടകം തന്നെ സിനിമയുടെ ഭാഗമായി. ഇപ്പോൾ മൂന്നാമതൊരു താരത്തിന്റെ പേര് കൂടി അണിയറക്കാർ പുറത്തുവിട്ടു.

ബാബു ആൻറണിയും മാത്യു തോമസുമാണ് നേരത്തെ സിനിമയിൽ ഉണ്ടായിരുന്നത്.
മലയാളത്തിൽ നിന്ന് ജോജു ജോർജ് കൂടി സിനിമയുടെ ഭാഗമാകും എന്നാണ് വിവരം. ചെന്നൈ ഷെഡ്യൂളിൽ നടനും കൂടി ഉണ്ടാകും. ചെന്നൈയ്ക്ക് പുറമെ ഹൈദരാബാദും ചിത്രീകരണം ഉണ്ട്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :