ഈ സാരി കൊള്ളാമോ?പുതിയ ചിത്രങ്ങളുമായി അനാര്‍ക്കലി മരിക്കാര്‍

Anarkali Marikar
കെ ആര്‍ അനൂപ്| Last Modified ശനി, 20 ഏപ്രില്‍ 2024 (09:13 IST)
Anarkali Marikar
അനാര്‍ക്കലി മരിക്കാര്‍ തന്റെ പുതിയ സിനിമയായ മന്ദാകിനിയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കിലാണ്.അല്‍ത്താഫ് സലീമും, അനാര്‍ക്കലിയും കേന്ദ്ര കഥാപാത്രങ്ങള്‍ ആയത്തുന്ന
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനോദ് ലീലയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
8 ഫെബ്രുവരി 1997 ലാണ് നടി ജനിച്ചത്.
അനാര്‍ക്കലിയുടെ ചേച്ചി ലക്ഷ്മിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.നമ്പര്‍ വണ്‍ സ്‌നേഹതീരം നോര്‍ത്ത് എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയത് അനാര്‍ക്കലിയുടെ സഹോദരിയായിരുന്നു.
വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ അനാര്‍ക്കലി മരിക്കാര്‍ ശ്രദ്ധേയയായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :