കണ്ണ് നനയാതെ ഇനി ഉള്ളി അരിയാം!

അനു മുരളി| Last Updated: ശനി, 4 ഏപ്രില്‍ 2020 (12:16 IST)

ഉള്ളിയരിയുമ്പോൾ കണ്ണിൽനിന്നും വെള്ളം വരുന്നത് നമ്മെ തെല്ല് ബുദ്ധിമുട്ടിക്കാറുണ്ട്. ഇക്കാരണത്താൽ ഉള്ളി മുറിക്കാൻ പലരും മടി കാണികുകയും ചെയ്യും. അരിയുന്നവരുടെ കണ്ണ് നിറപ്പിക്കുന്ന എന്നതാണ് ഉള്ളിയെ കുറിച്ചുള്ള മെയിൻ പരാതി. എന്നാൽ, കണ്ണ് നനയാതെ കുറഞ്ഞ സമയം കൊണ്ട് സവാള എങ്ങനെ
അരിയാമെന്നാണ് ആസ്ട്രേലിയൻ
കുക്കായ
ജെയ്‌സി ബസോ തന്റെ ടിക് ടോക്ക് വീഡിയോയിലൂടെ പങ്കു വെയ്ക്കുന്നു.

ആദ്യം സവാളയുടെ തൊലി കളഞ്ഞ ശേഷം നെടുകെ രണ്ടായി മുറിക്കുക. പിന്നെ സമാന്തരമായി അരിയുക. പിന്നെ കുത്തനെ ഒരേ ഷെയിപിൽ അരിഞ്ഞെടുക്കുക. ഇതിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. വീഡിയോ കാണാം.

https://www.tiktok.com/@jayceebaso/video/6809931480639327493


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :