ഹോട്ട് ലുക്കില്‍ വീണ്ടും ദീപ്തി സതി, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Deepti Sati
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (19:45 IST)
Deepti Sati
നടി ദീപ്തി സതി നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. ഒന്നിന് പുറകെ ഒന്നായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ള ചിത്രങ്ങള്‍ വൈകാതെ തന്നെ വൈറലായി മാറുകയും ചെയ്യും. ആ പതിവ് ഇത്തവണയും തെറ്റിയില്ല. നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.















A post shared by moonchild (@deeptisati)


ദിവ്യേഷ് സതി-മാധുരി സതി ദമ്പതികളുടെ മകളാണ് മോഡലും നടിയുമായ ദീപ്തി സതി. 29 വയസ്സുള്ള താരം മുംബൈയിലാണ് ജനിച്ചത്.
ലാല്‍ജോസാണ് മലയാള സിനിമയ്ക്ക് ദീപ്തി സതിയെ പരിചയപ്പെടുത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ നീന എന്ന ചിത്രത്തിലൂടെ വരവ് അറിയിച്ചു.

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയിലും നടി അഭിനയിച്ചു. മലയാളത്തിലെ പുറത്തും താരത്തെ തേടി അവസരങ്ങള്‍ വന്നു.2016ല്‍ കന്നട - തെലുഗു തുടങ്ങിയ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗര്‍ എന്ന സിനിമയിലും ദീപ്തി അഭിനയിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :