മറന്നോ ഈ ബിഗ് ബോസ് താരത്തെ ? റെനീഷയുടെ പുത്തന്‍ ഫോട്ടോഷൂട്ട് കാണാം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (22:37 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയില്‍ ഞെട്ടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരു ഉത്തരമേ ഉണ്ടാക്കുള്ളൂ റെനീഷ റഹ്‌മാന്‍.ടോപ്പ് 5 ല്‍ ഇടം നേടിയപ്പോള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല ഈ നേട്ടം.ശോഭ വിശ്വനാഥും ജുനൈസ് വി പി മുന്നില്‍ വരുമെന്ന് കണക്കുകൂട്ടിവര്‍ക്ക് അത് തെറ്റി.റണ്ണറപ്പ് ആയശേഷം റെനീഷയ്ക്ക് പറയാനുള്ളത് ഇതാണ്.

സീരിയല്‍ നടിയും മോഡലുമായ റെനീഷയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.



1999 ജൂലൈ 10ന് ജനനം. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ റെനീഷ റാവുത്തര്‍ കുടുംബാംഗമാണ്. പാലക്കാട്, കൊച്ചി എന്നീ സ്ഥലങ്ങളില്‍ നിന്നാണ് താരം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :