അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ തിരിച്ചുവരും, താരങ്ങളോട് സുരേഷ് റെയ്ന
- ചിന്താമണിയിലെ വക്കീലിനേക്കാള്‍ തീര്‍ത്തും വ്യത്യസ്തന് ഡേവിഡ് ആബേല്‍: സുരേഷ് ഗോപി
- 'ചിന്താമണി കൊലക്കേസ്' ന് രണ്ടാം ഭാഗം, പുതിയ വിശേഷങ്ങളുമായി സുരേഷ് ഗോപി
- സുരേഷ് ഗോപിക്കൊപ്പമുള്ള നടനെ മനസ്സിലായോ ? ചിത്രീകരണ തിരക്കില്‍ താരം
- അനുപമ പരമേശ്വരന് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു, പുതിയ വിശേഷങ്ങള്‍
'റൊമാന്റിക് കപ്പിള്‍';പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങളുമായി കീര്‍ത്തി സുരേഷ്
പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങളുമായി കീര്‍ത്തി സുരേഷ്. അച്ഛനും അമ്മയ്ക്കും നടി ആശംസകള്‍ നേര്‍ന്നു.
'തങ്ങളുടെ ജീവിതവും പ്രണയവും ചിരിയും ജന്മദിനവും പങ്കിടുന്ന ഏറ്റവും റൊമാന്റിക് ദമ്പതികള്‍ ഇതാ'- എന്ന് കുറിച്ച് കൊണ്ടാണ് ആഘോഷ ചിത്രങ്ങളും വീഡിയോയും കീര്‍ത്തി പങ്കുവെച്ചത്.
വിജയ്ക്കൊപ്പമുള്ള 'ദളപതി 67'ല്‍ കീര്‍ത്തി സുരേഷ് ആണ് നായിക എന്ന് കേള്‍ക്കുന്നുണ്ട്.സംവിധായകന്‍ ലോകേഷ് കനകരാജ് സിനിമയുടെ പണിപ്പുരയിലാണ്.