ദുല്‍ഖര്‍ ചാടി, 12000 അടി ഉയരത്തില്‍ നിന്നു!!

തിരുവനന്തപുരം| Last Modified ശനി, 30 ഓഗസ്റ്റ് 2014 (11:14 IST)
സിനിമയില്‍ കേരളത്തില്‍ നിന്ന് നാഗാലാന്റ് വരെ ബൈക്കോടിക്കുന്ന സാഹസിക ബൈക്ക് യാത്രികനായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ യുവനായകന്‍ ദുല്‍ഖര്‍ സല്‍മാന്‍.12000 അടി ഉയരത്തില്‍ നിന്നും ടാന്‍ഡം ജമ്പ് നടത്തി
ജീവിതത്തിലും സാഹസികനാണെന്ന് തെളിയിച്ചിരിക്കുകയാണ്.

ചാട്ടത്തെപ്പറ്റി ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ടാന്‍ഡം ജമ്പിന്റെ ഫോട്ടോകളും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചാട്ടത്തെപ്പറ്റിയുള്ള ദുല്‍ഖറിന്റെ
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ...

From 12,000 ft ! That's my tandem instructor Bruno ! Free fall is the most exhilerating feeling ever !'at Skydive Algarve, Alvor.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :