Kargil Vijay Diwas:കാർഗിൽ യുദ്ധം പ്രമേയമാക്കിയ സിനിമകൾ ? നിങ്ങൾ കണ്ടിരിക്കേണ്ട സിനിമകൾ ഇവ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ജൂലൈ 2022 (21:08 IST)
1999 മെയ് മുതൽ ജൂലൈ 26 വരെ നീണ്ടുനിന്ന കാർഗിൽ യുദ്ധം പലപ്പോഴും ഇന്ത്യൻ സിനിമയുടെയും ഭാഗമായിട്ടുണ്ട്. മുതൽ 2021ൽ പുറത്തിറങ്ങിയ ഷേർഷാ വരെയുള്ള ബോളിവുഡ് ചിത്രങ്ങളും നിരവധി പ്രാദേശിക ചിത്രങ്ങളും ഇന്ത്യയുടെ ഐതിഹാസികമായ പോരാട്ടത്തിൻ്റെ കഥ സ്ക്രീനിൽ പകർത്തി.

2003ൽ പുറത്തിറങ്ങിയ എൽഒസി കാർഗിൽ എന്ന നാലുമണിക്കൂറിലധികം ദൈർഘ്യമുള്ള ചിത്രം കാർഗിൽ സംഭവ പരമ്പരകളെ പറ്റി വിശദമായി പ്രതിപാദിക്കുന്ന ചിത്രമാണ്. സഞ്ജയ് ദത്ത്,അജയ് ദേവ്ഗൺ,സൈഫ് അലി ഖാൻ,അഭിഷേക് ബച്ചൻ,സുനിൽ ഷെട്ടി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

2004ൽ കാർഗിൽ യുദ്ധത്തിൽ പരം വീർ ചക്ര നേടിയ വിക്രം ബത്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കിയ പുറത്തിറങ്ങി. ഋതിക് റോഷൻ നയകനായ ചിത്രം ഒരുക്കിയത് ഫർഹാൻ അക്തറായിരുന്നു. വലിയ രീതിയിൽ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ചിത്രം നേടി.

2003ൽ മരണാനന്തരം മഹാവീര ചക്രം നൽകി രാജ്യം ആദരിച്ച അനൂജ് നയ്യാരുടെ മാതാപിതാക്കളുടെ ജീവിതം ആസ്പദമാക്കി ധൂപ് എന്ന സിനിമ പുറത്തിറങ്ങി. 2020ൽ കശ്മീർ ഗേൾ എന്നറിയപ്പെടുന്ന ഗുഞ്ജൻ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കി ഗുഞ്ജൻ സക്സേന ദ കശ്മീരി ഗേൾ എന്ന ചിത്രം പുറത്തിറങ്ങി.യുദ്ധരംഗത്തെ ഇന്ത്യയുടെ ആദ്യ വനിതാ വ്യോമസേന പൈലറ്റായ ഗുഞ്ജൻ സക്സേനയെ സ്ക്രീനിൽ അവതരിപ്പിച്ചത് ജാൻവി കപൂർ ആയിരുന്നു.

വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ഷേർഷയാണ് അവസാനമായി കാർഗിൽ യുദ്ധ പശ്ചാത്തലത്തിൽ ഇറങ്ങിയ ഇന്ത്യൻ ചിത്രം. വിഷ്ണുവർധൻ സംവിധാനം ചെയ്ത ചിത്രത്തിൽ സിദ്ധാർഥ് മൽഹോത്രയാണ് വിക്രം ബത്രയായി അഭിനയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റ് ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ
പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന അറിയിച്ചു.

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് ...

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മാരായ ഋതുരാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്
ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ. അതേസമയം ...

കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച ...

കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം
പത്തനംതിട്ടയില്‍ കോവിഡ് ബാധിതയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് ...