ഇതാണ് ദുല്‍ഖറിന്റെ ഡ്രീം കാര്‍, വിലയെത്രയെന്ന് എന്നറിയാമോ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 നവം‌ബര്‍ 2021 (16:22 IST)

മമ്മൂട്ടിയെ പോലെ തന്നെ ദുല്‍ഖറും വാഹന പ്രേമിയാണ്. പുതിയ കാറുകളോട് ദുല്‍ഖര്‍ പ്രണയം കാത്തുസൂക്ഷിക്കുന്ന ആളാണ്. ഇപ്പോഴിതാ, തന്റെ ഡ്രീം കാറിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍.

ബിഎംഡബ്ല്യു M5 (E39) കാറിനെയാണ് ദുല്‍ഖര്‍ തന്റെ ഡ്രീം കാറായി ദുല്‍ഖര്‍ വിശേഷിപ്പിച്ചത്. 'എന്റെ ഡ്രീം കാര്‍ ഏതെന്ന് നിങ്ങള്‍ ചോദിച്ചാല്‍' എന്ന്ക്കുറിച്ച് കൊണ്ട് ബിഎംഡബ്ല്യു M5 (E39) ന്റെ ഫോട്ടോയും നടന്‍ പങ്കുവെച്ചു. ഇതിന്റെ വില എത്രയെന്ന് അറിയാമോ ?

1.69 കോടിയ്ക്ക് മുകളിലാണ് ബിഎംഡബ്ല്യു M5 കാറുകളുടെ വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :