അനുബന്ധ വാര്‍ത്തകള്‍
- ദിലീപിനും കാവ്യയ്ക്കും കൂടെ എയര്‍പോര്‍ട്ടില്‍ മഹാലക്ഷ്മി, വീഡിയോ വൈറല്‍
- ഇഷ്ടത്തില്‍ നവ്യ നായരുടെ നായകന് കുഞ്ചാക്കോ ബോബന് ! പിന്നീട് ദിലീപിലേക്ക്, അന്ന് സംഭവിച്ചത്
- തിയറ്ററുകള്‍ തുറക്കുന്നു, ആദ്യം പ്രദര്ശനത്തിനെത്താനൊരുങ്ങി മിഷന് സി
- ജയറാമും മുകേഷും ആണ് മനസില്‍ എന്ന് തിരക്കഥാകൃത്തുക്കള്‍, തന്റെ കൂടെ അഭിനയിച്ച ദിലീപ് എന്ന പയ്യനെ നായകനാക്കാമെന്ന് മമ്മൂട്ടി; ഒടുവില്‍ ഖുശ്ബുവിന്റെ സിനിമയില്‍ ദിലീപ് നായകന്
- വിവാഹം പരമരഹസ്യമാക്കി വച്ചു, മലയാളി അറിയുന്നത് ടിവിയിലൂടെ; ദിലീപും കാവ്യയും ആദ്യം അറിയിച്ചത് മമ്മൂട്ടിയെ
മഹാലക്ഷ്മിയുടെ കൈവിടാതെ കാവ്യ, തൊട്ടുപിന്നില്‍ ദിലീപ്; മീനാക്ഷിയെ കാണാനില്ലല്ലോ എന്ന് ആരാധകര്‍ (വീഡിയോ)
മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന കുടുംബമാണ് ദിലീപിന്റേത്. ദിലീപും ഭാര്യ കാവ്യയും മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവരും ഒത്തൊരുമിച്ചുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറെ കൗതുകത്തോടെ ഏറ്റെടുക്കാറുണ്ട്.
ദിലീപും കാവ്യയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ദിലീപ് ആരാധകര്‍ ആരോ ആണ് തങ്ങളുടെ മൊബൈല്‍ ക്യാമറയില്‍ വീഡിയോ എടുത്തിരിക്കുന്നത്. എയര്‍പോര്‍ട്ടിലെത്തിയ ദിലീപിനെയും കുടുംബത്തെയുമാണ് വീഡിയോയില്‍ കാണാനാകുന്നത്. കാവ്യയുടെ കൈകള്‍ പിടിച്ച് മഹാലക്ഷ്മി നടന്നുനീങ്ങുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, മീനാക്ഷി ഇവര്‍ക്കൊപ്പമില്ല. മീനാക്ഷി എവിടെയെന്നാണ് ഈ വീഡിയോ കണ്ട് ആരാധകര്‍ ചോദിക്കുന്നത്. ഏത് എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് വ്യക്തമല്ല.