അനുബന്ധ വാര്‍ത്തകള്‍
- ദേവികയെ മറന്നോ ? പുതിയ ചിത്രങ്ങളുമായി നടി
- ഗോവയില്‍ നിന്നും ദേവിക സഞ്ജയ്, പുതിയ ചിത്രങ്ങളും വൈറല്‍
- മോഹന്‍ലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു, ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ വരാനിരിക്കുന്നത് ബിഗ് ബജറ്റ് ചിത്രം
- വിവാഹമോചിതയായോ?നടി സ്വാതി റെഡ്ഡിയുടെ മാസ് മറുപടി, വീഡിയോ
- അതൊരു സ്വപ്നതുല്യമായ ജന്മദിനമായിരുന്നു, മക്കളുടെ പിറന്നാള്‍ ആഘോഷമാക്കി നയന്‍താര
'വാട്ടര്‍ കളേഴ്‌സ്';പുത്തന്‍ ഫോട്ടോഷൂട്ടുമായി നടി ദേവിക സഞ്ജയ്
2018-ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശനിലൂടെ വരവറിയിച്ച നടിയാണ് ചെയ്ത നടിയാണ് ദേവിക സഞ്ജയ്. നടിയുടെ ആദ്യ സിനിമയിലെ കഥാപാത്രം തന്നെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. 2003 ല്‍ ജനിച്ച നടിക്ക് 20 വയസ്സാണ് പ്രായം.
ആദ്യ സിനിമയ്ക്ക് ശേഷം പഠന തിരക്കിലേക്ക് ദേവിക കടന്നു. സത്യന്‍ അന്തിക്കാട് ഒടുവിലായി സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെ നടി ഗംഭീര തിരിച്ചുവരമാണ് നടത്തിയത്.
ദേവികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സ്‌റ്റൈലിസ്റ്റ് : മേഹക കളരിക്കല്‍
ഛായാഗ്രഹണം: റിസ്വാന്‍ മെച്ചോത്ത്
കോസ്റ്റ്യൂം: m.a.h ഡിസൈനുകള്‍
സ്റ്റുഡിയോ: സ്റ്റുഡിയോ മാക്‌സോ