ആരാധകരുടെ മനം കവർന്ന് ദീപിക പദുക്കോൺ, കാൻ ഫെസ്റ്റിവലിലെ ലുക്ക് വൈറൽ

Last Modified ശനി, 18 മെയ് 2019 (12:08 IST)
കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപ്പറ്റിൽ മനോഹരിയായി ബോളിവുഡ് താരം ദീപിക പദുക്കോൺ. കാൻ ഫിലിം ഫെസ്റ്റിവൽ 72ആം എഡിഷൻ നടന്നു കൊണ്ടിരിക്കുകയാണ്. മനോഹരവും വ്യത്യസ്തവുമായ ലുക്കിലാണ് താരങ്ങൾ എത്തിയത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :