ലാലേട്ടന്റെ ഡയലോഗ് പറഞ്ഞ് ക്രിസ് ഗെയില്‍; വീഡിയോ വൈറലാകുന്നു

നീ പോ മോനെ ദിനേശാ..ക്രിസ് ഗെയിലും പറയുന്നു, ലാലേട്ടന്റെ ഡയലോഗ്‌

priyanka| Last Modified ബുധന്‍, 20 ജൂലൈ 2016 (12:50 IST)
മലയാളികളുടെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗ് ക്രിക്കറ്റ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും? സംഭവം ഡബ്ബ്‌സ്മാഷ് ഒന്നുമല്ല. മോഹന്‍ലാലിന്റെ നരസിംഹം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ '' നീ പോ മോനെ ദിനേശാ'' എന്ന ഡയലോഗ് ക്രിസ് ഗെയില്‍ പറയുന്ന വീഡിയോ ഹിറ്റ് ആവുകയാണ്. ഹിറ്റ് 96.7 എന്ന റേഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ലാലേട്ടന്റെ അനുകരിക്കുന്നത്. 2015ല്‍ അപ്ലോഡ് ചെയ്ത് വീഡിയോ ഇപ്പോള്‍ നെറ്റില്‍ ഹിറ്റാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :