അനുബന്ധ വാര്‍ത്തകള്‍
- പീഡനക്കേസുമായി ബന്ധപ്പെട്ട കഥ,ബിഗ് ബോസ് താരം ജാനകി സുധീര്‍ നായിക
- സൂര്യ ഹിന്ദിയിലേക്ക് ? 'വിക്രം'ലെ അതിഥി വേഷം ഹിറ്റായത് ഒരു കാരണം !
- ഒന്നല്ല രണ്ട് സിനിമകള്‍ ഒ.ടി.ടിയില്‍ എത്തി, സന്തോഷം പങ്കുവെച്ച് നടന്‍ പ്രശാന്ത് അലക്സാണ്ടര്‍
- 'പാപ്പന്' തിയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപനം വൈകില്ല
- സന്തോഷകരമായ നിമിഷങ്ങള്‍, 'ഹൃദയം' ഫാന്‍, ദര്‍ശനയ്ക്കൊപ്പം ബാബു ആന്റണിയുടെ മകന്
സുശാന്തിന്റെ ഓര്‍മ്മകളില്‍ മുന്‍കാമുകി റിയ ചക്രബര്‍ത്തി, ചിത്രങ്ങളും
നടന്‍ സുശാന്ത് രജ്പുത് സിംഗിന്റെ ഓര്‍മ്മകളിലാണ് സിനിമാലോകം. അദ്ദേഹത്തിന്റെ രണ്ടാം ചരമവാര്‍ഷികം ആണ് ഇന്ന്.
ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ച് നടി റിയ ചക്രബര്‍ത്തി.നിന്നെ ഞാന്‍ എന്നും മിസ് ചെയ്യുന്നു- എന്നാണ് താരം സുശാന്തിനെ ഓര്‍ത്തുകൊണ്ട് കുറിച്ചത്.
സുശാന്തിനൊപ്പമുള്ള ചിത്രങ്ങളും റിയ പങ്കുവച്ചു.2020 ജൂണ്‍ 14 നാണ് മുംബൈ ബാന്ദ്രയിലുള്ള വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ സുശാന്തിനെ കണ്ടെത്തിയത്.
അടുത്ത ലേഖനം