അനുബന്ധ വാര്‍ത്തകള്‍
- 'ഫഹദ് മികച്ചൊരു നടന്';'പാച്ചുവും അത്ഭുതവിളക്കും' ലൊക്കേഷനില്‍ നിന്ന് നടന് സഞ്ജു ശിവ്റാം
- മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രം, 'പെന്‍ഡുലം' റിലീസിനൊരുങ്ങുന്നു
- ഗുണ്ടയായി മോഹന്‍ലാല്‍ !സിനിമ ലോക്കല്‍ ഗുസ്തിയെക്കുറിച്ച്,സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി
- Actress Shweta Basu Personal Life: 'ഇത് ഞങ്ങളുടെ ലോകം' സിനിമയിലെ നടി, വ്യഭിചാര കുറ്റത്തിനു ഹോട്ടല്‍ മുറിയില്‍ നിന്നു പിടിച്ചു; വിവാദങ്ങളില്‍ നിറഞ്ഞ ശ്വേത ബസുവിന്റെ ജീവിതം ഇങ്ങനെ
- ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി, പുത്തന്‍ പടത്തില്‍ നായിക ജ്യോതിക
'പൊന്നിയിന്‍ സെല്‍വന്‍' നാളെ ബിഗ് സ്‌ക്രീനുകളിലേക്ക്, ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു
മണി രത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍' ബിഗ് സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുന്ന ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. സിനിമ തിയേറ്ററുകളില്‍ നാളെ കാണാം.
അരുണ്‍മൊഴി വര്‍മ്മന്‍ എന്ന രാജരാജ ചോളന്‍ ഒന്നാമനായി ജയം രവി വേഷമിടുന്നു.ഐശ്വര്യ റായിയുടെ ഫസ്റ്റ്‌ലുക്കും പഴുവൂര്‍ റാണിയായ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ റായി അവതരിപ്പിക്കുന്നത്.ഡബിള്‍ റോളില്‍ ഐശ്വര്യ റായി എത്തുന്നു എന്നതാണ് പ്രത്യേകത.വിക്രം, ഐശ്വര്യ റായ്, തൃഷ, ജയംരവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു.ഏ.ആര്‍.റഹ്‌മാനാണ് സംഗീതം.
മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.