1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bahubali,Song

ബാഹുബലിയിലെ കിടിലന്‍ ഐറ്റം സോംഗ്

ബാഹുബലി
ബാഹുബലിയുടെ പുതിയ ഗാനം പുറത്തിറങ്ങി.  ചിത്രത്തിന്റെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് എംഎം കീർവാണിയാണ്. സൂപ്പർഹിറ്റ് ചിത്രം ഈച്ചയ്ക്ക് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമായി  ബോക്സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.