‘മോഹൻലാലും മമ്മൂട്ടിയും തെറ്റുകാർ, ഇങ്ങനെ ഓടിനടന്ന് മോഹൻലാലിനെതിരെ ഒപ്പ് ശേഖരിച്ചതിന് മാന്യതയില്ല‘- വെളിപ്പെടുത്തലുമായി നടി

മോഹൻലാലിനെതിരെ നടക്കുന്നത് വൻ ഗൂഢാലോചന?

അപർണ| Last Modified വെള്ളി, 27 ജൂലൈ 2018 (08:29 IST)
മലയാള സിനിമയിൽ ഒന്നിനു പുറകേ ഒന്നായി വിവാദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിലെ അവസാനത്തേതാണ് ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ ക്ഷണിക്കുന്ന സംഭവം. മോഹൽലാലിനെ ക്ഷണിക്കുന്നതിനെതിരെ ഒരു വിഭാഗം ചലച്ചിത്ര പ്രവർത്തകർ രംഗത്തെത്തിയിരുന്നു.

വിഷയത്തിൽ മോഹൻലാലിന് പിന്തുണയുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്. ആർക്കെങ്കിലും മോഹൻലാൽ വരുന്നതിനോട് എതിർപ്പ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയായിരുന്നില്ല പ്രതികരിക്കേണ്ടിയിരുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

വിയോജിപ്പ് ഉണ്ടെങ്കിൽ ഞാൻ വരുന്നില്ല എന്ന തീരുമാനമായിരുന്നു എടുക്കേണ്ടിയിരുന്നത്. നേരത്തെ ഊർമിള ഉണ്ണി പങ്കെടുത്ത പരിപാടിയിൽ ദീപ നിശാന്ത് സ്വീകരിച്ച് നടപടി അഭിനന്ദനാർഹമായിരുന്നു. ഇതു പോലെ ഒപ്പ് ശേഖരിക്കാൻ ദീപ നിന്നിരുന്നില്ല. അതിന് മാന്യതയുണ്ടായിരുന്നെന്നും ഭാഗ്യലക്ഷ്മി പറ‍ഞ്ഞു.

കഴിഞ്ഞ ദിവസം നടന്നത് മോഹൻലാലിന് നേരെയുളള ആക്രമണമാണ്. ഇതിനു പിന്നിൽ ഗൂഡ ലക്ഷ്യമുണ്ടെന്നും ഭാഗ്യലക്ഷ്മി പറ‍ഞ്ഞു. ഒരു പക്ഷെ മോഹൻലാൽ അല്ല അമ്മയുടെ പ്രസിഡന്റെങ്കിൽ ഇത്തരത്തിലുള്ള ഒരു സംഭവം നടക്കില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാൽ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് വലിയ കുറ്റം തന്നെയാണ്. ഇതിൽ മോഹൻലാലും മമ്മൂട്ടിയും തെറ്റുകാർ തന്നെയാണെന്നും ഇവർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ...

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം
തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്

തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഇന്ത്യ; കഴിഞ്ഞ ...

തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഇന്ത്യ; കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ തകര്‍ത്തത് അഞ്ച് ഭീകരരുടെ വീടുകള്‍
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകളാണ് ...

MGS Narayanan passes away: ചരിത്ര പണ്ഡിതന്‍ എം.ജി.എസ് ...

MGS Narayanan passes away: ചരിത്ര പണ്ഡിതന്‍ എം.ജി.എസ് നാരായണന്‍ അന്തരിച്ചു
വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം

പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച വിസ റദ്ദാക്കിയതായി ...

പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച വിസ റദ്ദാക്കിയതായി ഇന്ത്യ
അംഗീകൃത ദീര്‍ഘകാല വിസ (LTV),നയതന്ത്ര,ഔദ്യോഗിക വിസകള്‍ കൈവശമുള്ള വ്യക്തികള്‍ക്ക് ...

India vs Pakistan: രണ്ട് കൂട്ടര്‍ക്കും ആണവായുധശേഷി ഉണ്ട്, ...

India vs Pakistan: രണ്ട് കൂട്ടര്‍ക്കും ആണവായുധശേഷി ഉണ്ട്, ഞങ്ങള്‍ എന്തിനും തയ്യാര്‍; മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍
ആണവായുധശേഷിയുള്ള രണ്ട് രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ അത് തീര്‍ച്ചയായും ...