ഓണം കളര്‍ ആകേണ്ട ? നടന്‍ അരുണ്‍ കുമാറിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 5 ഓഗസ്റ്റ് 2023 (09:24 IST)
ഓണം ഇങ്ങെത്തി , പുതുവസ്ത്രങ്ങള്‍ അണിയാതെ മലയാളികള്‍ക്ക് എന്ത് ഓണം...കാലം മാറിയതോടെ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനോടാണ് കൂടുതല്‍ പ്രിയം. സിനിമ താരങ്ങള്‍ ആകട്ടെ ഫോട്ടോഷൂട്ടുകളുടെ തിരക്കിലാണ്.നടന്‍ അരുണ്‍ കുമാറിന്റെ ഓണം ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.















A post shared by Arun A Kumar (@arun_a_kumar)


ഓണസദ്യ കഴിഞ്ഞ് കുടുംബത്തോടൊപ്പം ഒരു ഫോട്ടോ ഇന്നത്തെ കാലത്ത് അതൊരു പതിവ് കാഴ്ചയാണ്. കുടുംബത്തോടൊപ്പമുളള ഓണ ചിത്രങ്ങളില്‍ കളര്‍ ആകേണ്ട ?

ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :