അനുബന്ധ വാര്‍ത്തകള്‍
- ടോവിനോ തോമസിന്റെ ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ,'അന്വേഷിപ്പിന്‍ കണ്ടെത്തും' റിലീസ് ഈ ഡേറ്റിന് !
- ലിയോ സിനിമയുടെ പേരില്‍ വ്യാജ ടിക്കറ്റുകള്‍,നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് തിയറ്റര്‍
- കണ്ണൂര്‍ സ്ക്വാഡ് വലിയ ഹിറ്റിലേക്ക്, മമ്മൂട്ടി ചിത്രം നൂറുകോടി നേടുമോ ?
- നിവിന്‍ പോളിയുടെ തമിഴ് ചിത്രം, പിറന്നാള്‍ ആശംസകളുമായി നിര്‍മ്മാതാക്കള്‍
- വിമാനയാത്രയ്ക്കിടെ മോശം അനുഭവം, പോലീസില്‍ പരാതി നല്കി യുവ നടി
അമിതാഭ് ബച്ചനോ മമ്മൂട്ടിക്കോ? ആര്‍ക്കാണ് കൂടുതല്‍ പ്രായമെന്ന് അറിയുമോ !
ബോളിവുഡിന്റെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1942 ഒക്ടോബര്‍ 11 നാണ് അമിതാഭ് ബച്ചന്റെ ജനനം. തന്റെ 81-ാം ജന്മദിനമാണ് അമിതാഭ് ബച്ചന്‍ ഇന്ന് ആഘോഷിക്കുന്നത്.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും അമിതാഭ് ബച്ചനും തമ്മില്‍ ഒന്‍പത് വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. മമ്മൂട്ടിക്ക് 72 വയസ്സാണ് ഇപ്പോള്‍ പ്രായം.
അമിതാഭ് ബച്ചനും മോഹന്‍ലാലും തമ്മില്‍ 17 വയസ്സിന്റെ വ്യത്യാസമുണ്ട്. മോഹന്‍ലാലിന്റെ ജനനം 1959 ല്‍ ആണ്.