വസ്‌ത്രത്തിന് ഗ്ലാമർ കൂടി; മാറിടം മറച്ച് ഐശ്വര്യ റായ്

വസ്‌ത്രത്തിന് ഗ്ലാമർ കൂടി; മാറിടം മറച്ച് ഐശ്വര്യ റായ്

Rijisha M.| Last Modified തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (18:06 IST)
ഇറക്കം കുറഞ്ഞ വസ്‌ത്രങ്ങൾ ധരിച്ച് പല നടിമാരും പാടുപെടാറുള്ളത് പതിവാണ്. പൊതു പരിപാടികളിൽ പാപ്പരാസികളുടെ കണ്ണ് അവരുടെ വസ്‌ത്രങ്ങളിലായിരിക്കും. നിരവധി നടിമാർക്ക് തലവേദന ആയിട്ടുണ്ടെങ്കിലും ഇപ്പോൾ വാർത്തകൾ നിറയുന്നത് താരസുന്ദരി ഐശ്വര്യ റായിയുടേതാണ്.

ദോഹയിൽ നടക്കുന്ന രാജ്യാന്തര ഫാഷൻ വീക്കെൻഡ് 2018ൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഐശ്വര്യ. മകൾ ആരാധ്യയ്‌ക്കൊപ്പമായിരുന്നു ഐശ്വര്യ എത്തിയത്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രം അണിഞ്ഞാണ് ഐശ്വര്യ റാംപ് വാക്കിനെത്തിയത്.

പരിപാടി കഴിഞ്ഞ് പോകാനിറങ്ങിയ ഐശ്വര്യയെ ആരാധകർ വളഞ്ഞതാണ് പിന്നീട് താരത്തിന് തലവേദനയായത്. ഗ്ലാമർ കൂടിയ വസ്‌ത്രം നടിക്ക് ചെറിയ രീതിയിൽ തലവേദനയായി. അത് അതികമൊന്നും പ്രകടമാക്കാതെ നടി എല്ലാവർക്കും ഒപ്പമിരുന്ന് ഫോട്ടോ എടുത്ത ശേഷമാണ് മടങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :