പ്രായം 40,റിമി ടോമിക്ക് ഒരു മാറ്റവുമില്ലെന്ന് ആരാധകര്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (19:18 IST)
ഗായികയും അവതാരികയും നടിയുമായ റിമി ടോമി ഇന്ന് മിനി സ്‌ക്രീന്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ്. മേക്കോവറിലൂടെ ഞെട്ടിച്ച താരമാണ് റിമി ടോമി. പ്രായം 40 കഴിഞ്ഞെങ്കിലും ചിട്ടയായ വ്യായാമത്തിലൂടെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

1983 സെപ്റ്റംബര്‍ 22നാണ് ജനിച്ചത്.

വ്യായാമം ശരീരത്തെ മാത്രമല്ല മനസ്സിനെയും സ്വഭാവത്തെയും കൂടിയാണെന്ന് റിമി ടോമി പറയാറുണ്ട്. കഠിനാധ്വാനം തന്നെയാണ് പ്രായത്തിലെ പിന്നിലാക്കിയ റിമി ടോമിയുടെ സൗന്ദര്യത്തിന്റെ രഹസ്യവും.

ജിമ്മില്‍ പോകുന്നത് ഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമല്ല, അതൊരു ദിനചര്യ ആണെന്ന് റിമി പറഞ്ഞിട്ടുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :