കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടന്‍ റഹ്മാനും കുടുംബവും

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ജൂലൈ 2021 (17:03 IST)

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടന്‍ റഹ്മാന്‍. ആദ്യ ഡോസ് വാക്‌സിന്‍ ആണ് താന്‍ എടുത്തതെന്നും താരം പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വാക്‌സിന്‍ സ്വീകരിച്ചു.A post shared by Rahman (@rahman_actor)

തമിഴ്, തെലുങ്ക്, മലയാളം എന്നീ ചിത്രങ്ങളില്‍ നടന്‍ സജീവമാണ്. മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷത്തില്‍ റഹ്മാന്‍ എത്തുന്നുണ്ട്. ഗോകുല്‍ സുരേഷ് നായകനായെത്തുന്ന 'എതിരെ' എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ റഹ്മാനും ഉണ്ട്.റഹ്മാന്‍-ഭരത് ചിത്രം സമാറയും ഒരുങ്ങുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :