ഉര്‍വശിയുടെ മകള്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി കുഞ്ഞാറ്റ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 ഡിസം‌ബര്‍ 2023 (09:06 IST)
മലയാളത്തിന്റെ പ്രിയ താരങ്ങളായ ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകളാണ് തേജ ലക്ഷ്മി. കുഞ്ഞാറ്റ എന്ന വിളിപ്പേരുള്ള താരപുത്രി തന്റെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. നാട്ടില്‍ അവധിക്കാലം ആഘോഷിക്കുകയാണ് തേജലക്ഷ്മി.A post shared by तेजा
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :