കണ്ണുകൾ കഥ പറയും, തൃഷയും വിജയ് സേതുപതിയും; ഹൃദയത്തിലേക്കൊരു ടീസർ
തൃഷയും വിജയ് സേതുപതിയും; 96 ടീസർ
അപർണ|
Last Modified വെള്ളി, 13 ജൂലൈ 2018 (09:03 IST)
തൃഷയും വിജയ് സേതുപതിയും ഒന്നിക്കുന്ന 96 എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. സി. പ്രേം കുമാർ ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും. ചിത്രം ഒരു റൊമാന്റിക് എന്റർടെയ്നറാണെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
ഗോവിന്ദ് വസന്തയാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ് ചിത്രം നിര്‍മിക്കുന്നത്. ഹൃദയത്തിലേക്ക് തുളച്ച് കയറുന്ന ടീസർ എന്നാണ് ആരാധകർ പറയുന്നത്.