3 മലയാള നടിമാര്‍, കിടിലം ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 ഏപ്രില്‍ 2024 (09:08 IST)
മലയാളത്തിന്റെ യുവ നടിമാരാണ് നിമിഷ സജയനും അഞ്ജു കുര്യനും തന്‍വി റാമും. കരിയറിലെ മികച്ച സമയത്തിലൂടെയാണ് മൂന്ന് താരങ്ങളും കടന്നുപോകുന്നത്. കൈനിറയെ സിനിമകളാണ് നിമിഷയ്ക്ക് മുന്നില്‍.തന്‍വിയുടെയും നിരവധി സിനിമകള്‍ വരാനിരിക്കുന്നു.

മലയാള സിനിമയിലെ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടിയാണ് അഞ്ജു കുര്യന്‍. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിച്ച മേപ്പടിയാനില്‍ നായികയായി അഞ്ജു അഭിനയിച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മലയാളികളുടെ പ്രിയ താരമാണ് തന്‍വി റാം.തന്റെ പുതിയ സിനിമയായ 2018 വിജയമായ സന്തോഷത്തിലാണ് നടി.
സൈജു കുറുപ്പിന്റെ നായികയായി തന്‍വി റാം അഭിനയിക്കുന്ന അഭിലാഷം ഒരുങ്ങുകയാണ്.
തൊട്ടതെല്ലാം പൊന്നാക്കി മാറ്റാന്‍ കഴിവുള്ള നടിയാണ് നിമിഷ.നിമിഷ അഭിനയിച്ച പുതിയ വെബ് സീരീസ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങിയിരുന്നു.'പോച്ചറി'ല്‍ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :