WD | WD |
യോഗശാസ്ത്രത്തില്‍ ശക്തിയുടെയും വേഗത്തിന്‍റെയും മാതൃകയായാണ് സിംഹത്തെ സൂചിപ്പിക്കുന്നത്. സിംഹവാഹനത്തില്‍ വെങ്കിടേശ്വര സ്വാമി എഴുന്നള്ളുമ്പോള്‍ ഈ ഗുണങ്ങളാണ് തിളങ്ങിനില്‍ക്കുക. ശ്രീവാരി ക്ഷേത്രത്തിലെ സിംഹ പ്രതിമകള്‍ വെങ്കിടേശ്വര സ്വാമിക്ക് സിംഹങ്ങളോടുള്ള പ്രീതിയുടെ നിദര്ശനമാണ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |