സംഗീതവും കിടപ്പുമുറിയും എത്തരത്തില്‍ ബാധിക്കും ?

ഫെങ് ഷൂയി വീടുകള്‍ - 6

WEBDUNIA|


വാതിലുകള്‍ വിപരീത ദിശയില്‍ തുറക്കാവുന്നതാവണം. വാതില്‍ തുറക്കാന്‍ തടസ്സമാവാത്ത വിധമായിരിക്കണം ഉപകരണങ്ങള്‍ ക്രമീകരിക്കേണ്ടത്. വാതിലുകള്‍ തുറക്കാനും അടയ്ക്കാനും പ്രയാസമുണ്ടാകത്ധത്. വലിപ്പം മുറിയുടെ വലിപ്പത്തിനാനുപാതികമാവണം. വലിയ വാതിലുകളിലൂടെ ചി പുറത്തേക്കു പ്രവഹിക്കാന്‍ എളുപ്പമാണെന്നുള്ളത് ശ്രദ്ധിക്കണം. തറയില്‍ ചുവപ്പുനിറത്തിലുള്ള അലങ്കാരം ഫെന്‍ ഷുയിക്ക് അനുയോജ്യമാണ്.

കിടക്കയില്‍ ഉറപ്പുള്ള മെത്ത വിരിക്കുന്നതാണ് നല്ലത്. ആരോഗ്യ പ്രശ്നങ്ങളില്ലെങ്കില്‍ ജല ശയ്യകള്‍ ഒഴിവാക്കണം. കിടക്ക ഷെല്‍ഫുകള്‍, അലമാര തുടങ്ങിയവയുടെ താഴെ കിടക്ക സജ്ജീകരിക്കത്ധത്. കിടക്കയില്‍ കണ്ണാടിയുണ്ടാകത്ധത്.

സംഗീതം ആരോഗ്യകരമായ ഊര്‍ജ്ജമുണ്ടാക്കുന്നതിനാല്‍ സംഗീതസ്വരങ്ങള്‍ പുറപ്പെടുവിക്കുന്ന ഘടികാരം കിടപ്പുമുറിക്ക് അനുയോജ്യമാണ്. ഘടികാരത്തിന്‍റെ ശബ്ദം മധുരവും സുഖകരവുമായിരിക്കണം. ഫെന്‍ ഷുയി ശാസ്ത്ര പ്രകാരം ഘടികാരം വാതിലുമുകളില്‍ സ്ഥാപിക്കത്ധത്. കേടായ വാച്ചുകളും ഘടികാരങ്ങളും വീട്ടില്‍ സൂക്ഷിക്കത്ധത്.

കിടപ്പുമുറിയിലെ കണ്ണാടിയില്‍ കിടക്കയുടെ പ്രതിബിംബം കാണത്ധത്. ധാരാളം യാംഗ് ഊര്‍ജ്ജമുള്ളതിനാലാണിത്. ടെലിവിഷനും കിടപ്പറയില്‍ വയ്ക്കത്ധത്. അഷ്ടകോണാകൃതിയിലുള്ള കണ്ണാടികളാവണം വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കേണ്ടത്. ഇവ ആരോഗ്യകരമായ ഊര്‍ജ്ജം പ്രസരിപ്പിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :