SASI | SASI |
|
മുന്തിരിങ്ങ നിങ്ങളുടെ ചര്‍മ്മസുഷിരങ്ങളെ നന്നായി തുറക്കുന്നു. നാരങ്ങ അതിനുള്‍വശം വൃത്തിയാക്കിയെടുക്കുന്നു. പപ്പായ പ്രകൃതി നല്കുന്ന ഒന്നാംതരം ക്ലന്‍സറാണ്. ആപ്പിള്‍ ചര്‍മ്മത്തെ മൃദുവും മനോഹരവുമാക്കും. മുട്ടയുടെ വെള്ള ഒന്നാംതരം സ്കിന്‍ ടൈറ്റ്നറാണ്. എല്ലാം ചേരുമ്പോള്‍ മുഖം ക്ലീന്‍ ക്ലീന്‍..ചിലവ് തുച്ഛം..ഗുണം മെച്ചം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |