PRO | PRD |
54 മത്സരങ്ങള്‍ ഇതുവരെ യൂറൊയില്‍ കളിച്ച ചെക്ക് 39 കളികളാണ് ജയിച്ചത്. എട്ടെണ്ണത്തില്‍ സമനില വഴങ്ങിയപ്പോള്‍ തോറ്റത് ഏഴെണ്ണത്തിലാണ്. 96 ല്‍ ജര്‍മ്മനിയെ തകര്‍ത്താണ് കപ്പെടുത്തത്. 117 ഗോളുകളടിച്ച അവര്‍ 37 എണ്ണമാണ് ആകെ വാങ്ങിയത്. ആരും പ്രതീക്ഷിക്കാതിരിക്കുമ്പോള്‍ തിളങ്ങുന്ന അപ്രതീക്ഷിത മികവ്കാരുടെ നിരയാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |