PRO | PRO |
റുമാനിയ ഒരു എളുപ്പത്തില്‍ കീഴടക്കാവുന്ന എതിരാളിയാകും എന്ന് ഇറ്റലി ഒരിക്കലും കരുതുകയില്ല. യോഗ്യതാ മത്സരങ്ങളില്‍ ഹോളണ്ടിന് മുന്നില്‍ ഒന്നാം സ്ഥാനക്കാരായി എത്തിയ അവര്‍ ഫ്രാന്‍സിനെ ആദ്യ മത്സരത്തില്‍ പിടിച്ചു നിര്‍ത്തിയിരുന്നു. മദ്ധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയാന്‍ ഒരു പ്രതിഭാശാലിയും മുന്നേറ്റനിരയില്‍ പൊട്ടിത്തെറിക്കാന്‍ ഒരു ഫോര്‍വേഡും ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ മത്സരത്തിന്റെ ഗതി മാറിയേനെ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |