മോഡിയും രാഹുലും കോളേജുകളില്‍ നിന്നും യുവാക്കളെ ഇറക്കുന്നു

PTI
പക്ഷേ ഈ ട്രെന്‍ഡിനു പിറകിലും അരവിന്ദ് കെ‌ജ്‌രിവാളാണത്രെ. ഖരഗ്‌പുര ഐഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിഭാഗത്തിലെ പൂര്‍വ വിദ്യാര്‍ഥിയായ കെ‌ജ്‌രിവാളിനായി ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഫേസ്‌ബുക്ക് ഫാന്‍ പേജുകള്‍ രൂപീകരിച്ച് പ്രചാരന നടത്തിയിരുന്നു.
WEBDUNIA| Last Modified ചൊവ്വ, 25 ഫെബ്രുവരി 2014 (10:56 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :