രാഷ്ട്രീയവും യുവാക്കളും തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നതായി പലരും അഭിപ്രായപ്പെട്ടിരുന്നു. അതിനെ കുറച്ചെങ്കിലും അപവാദമായത് കെജ്രിവാളിന്റെ ന്യൂജനറേഷന് പാര്‍ട്ടിയാണ്. എന്നാല്‍ പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് രാജ്യത്തെ പ്രമുഖ ബിസിനസ്, ഐടി വിദ്യാഭ്യാസ സ്ഥാപനങ്ങളീലെ മിടുക്കര്‍ രാഷ്ട്രീയനേതാക്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ എത്തുന്നുവെന്നാണ്. നരേന്ദ്രമോഡി, രാഹുല്‍ ഗാന്ധി...