അധികാര ദുര്‍വിനിയോഗം മൂലം സ്വാതന്ത്രാനന്തര ഇന്ത്യയില്‍ ആദ്യമായി കോണ്‍ഗ്രസ് തോല്‍വിയറിഞ്ഞു. ഇന്ദിരാഗാന്ധിയും മകന് സഞ്ജയ് ഗാന്ധിയും പരാജയപ്പെട്ടു. കോണ്‍ഗ്രസിന് 208 സീറ്റുകള്‍ നഷ്ടമായി തെരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പു വരെ...