അനുബന്ധ വാര്‍ത്തകള്‍
- മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; മൂന്ന് പോളിങ് ഉദ്യോഗസ്ഥർ വോട്ടിംഗിനിടെ കുഴഞ്ഞുവീണ് മരിച്ചു
- സംസ്ഥാനത്തെ കനത്ത മഴ കുറയുമെന്ന് റിപ്പോർട്ട്; 13 ജില്ലകളിൽ റെഡ് അലേർട്ട്, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം മധ്യപ്രദേശ് മേഖലയിലേക്ക്
- ഛത്തീസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്ക്ക് പ്രതീക്ഷ വേണ്ടെന്ന് സർവേ ഫലം
- മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കി ബിജെപി
- മധ്യപ്രദേശിൽ ഐ ഐ ടി ബിരുദധാരിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2018 ലൈവ്
ആദ്യ അര മണിക്കൂറിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ 3 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് മുന്നേറ്റം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണു കോൺഗ്രസ് ലീഡ് ചെയ്യുന്നത്.
മധ്യപ്രദേശിൽ കോൺഗ്രസ് 111 സീറ്റിലും ബിജെപി 108 സീറ്റിലും ലീഡ് ചെയ്യുന്നു. ആകെ 230 സീറ്റുകളുള്ള മധ്യപ്രദേശിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകൾ വേണം. 75% പേരാണ് കനത്ത പോരാട്ടം നടന്ന മധ്യപ്രദേശിൽ ഇത്തവണത്തെ വോട്ട് രേഖപ്പെടുത്തിയത്.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലൈവായി കാണാം. എല്ലാ മണ്ഡലങ്ങളിലെയും ജയവും ലീഡ് നിലയും തോല്‍വിയും കൃത്യതയോടെ തത്സമയം. മധ്യപ്രദേശില്‍ ആര് മുന്നേറ്റമുണ്ടാക്കും, കാണുക.
[--election_status_mp_en_2018--]
@--election_widget_mp_en_2018--@
@--election_widget_mp_en_2018--@