പല്ല് കമ്പി ഇടാമോ?
എനിക്ക് 19 വയസുണ്ട്.പല്ല് ഉന്തി നില്‍ക്കുന്നതാണ് പ്രശ്നം. പല്ല് പറിച്ച് കമ്പി ഇട്ടാല്‍ ശരിയാകുമോ?
ശാരിക, കൊട്ടാരക്കര
ഉന്തി നില്‍ക്കുന്ന പല്ല് താഴുന്നതിന് താടിയെല്ലില്‍ സ്ഥലം വേണ്ടതുണ്ട്. ഇതിനായാണ് പല്ല് എടുക്കുന്നത്. പല്ലില്‍ കമ്പിയിടുമ്പോള്‍ ഈ സ്ഥലത്തിലേക്ക് മറ്റ് പല്ലുകള്‍ അടുക്കുന്നു. ഒരു ഓര്‍ത്തോഡെന്‍റിസ്റ്റിനെ കാണുക.