WD |
നല്ല കട്ടിയുള്ള തവി വച്ച് ആ പാത്രത്തില്‍ തന്നെ വച്ച് ചെറു ചൂടോടെ ഇത് പൊടിച്ചെടുക്കണം. ഇതിന് നല്ല അദ്ധ്വാനം വേണ്ടി വരും. ഒരുവിധം പൊടിഞ്ഞു കഴിഞ്ഞാല്‍ പാത്രം അടുപ്പില്‍ നിന്ന് താഴെയിറക്കി വച്ചും പൊടിക്കാവുന്നതാണ്. ഇതോടെ തരികളും പൊടിയുമായി ഉക്കാര തയാറായി. ചെറു കിണ്ണത്തിലോ മറ്റോ ഇത് വിളമ്പാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |