ഹഷ് മി : പൂര്‍ത്തിയാകാത്ത നാടകം

അഞ്ജുരാജ്

WEBDUNIA|
ജനുവരി നാല് ഹാഷ് മിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ദിവസമായിത്ധന്നു.

ഹാഷ് മിയുടെ പ്രിയ തമയും നാടക സഹയാത്രികയുമായ മാലോയ് ശ്രീ അന്നാണ് ഹാഷ് മിയുടെ ചോരയുണങ്ങാത്ത മണ്ണില്‍ ഹാഷ് മി കളിച്ചു പൂര്‍ത്തിയാക്കാത്ത ഹാലോ ബോല്‍ നാടകം കളിച്ചത്.

ഭര്‍ത്താവിന്‍റെ മരണത്തിന്‍റെ രണ്ടാം നാള്‍ അവര്‍ ഷാഹിബാബാദില്‍ ആയിരക്കണക്കിന് നാടക പ്രേമികളേയും തൊഴിലാളികളേയും സാക്ഷിനിര്‍ത്തി ഹാലോ ബോല്‍ കളിച്ചു തീര്‍ത്തു.

എന്നിട്ടവര്‍ പറഞ്ഞു- ഒരു പക്ഷേ സഫ് ദര്‍ ഇതുതന്നെയാണ് ആഗ്രഹിച്ചിരുന്നത്.

ജന എന്നാല്‍ ജനനം എന്നാണ് . നാടകത്തിന്‍റെ സങ്കേതങ്ങളെ അടി മുടി നവീകരിച്ചു എന്നതാന് ഇന്ത്യന്‍ തീയറ്ററില്‍ നാട്യ ജനമഞ്ചിന്‍റെ സ്ഥാനം.

ഹാഷ് മിയുടെ മരണ ശേഷം അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് രൂപീകത്ധിച്ച പ്രസ് ഥാനമാണ് സഫദര്‍ ഹഷ് മി മെമ്മോറിയല്‍ ട്രസ് റ്റ് .

ചിത്രകാരന്‍ മാരുടേയും എഴുത്തു കാരുടേയും നാടക പ്രവര്‍ത്തകരുടേയും സിനിമാ നിര്‍മ്മാതാക്കളുടെയും വിശാല കൂട്ടായ് മയാണിത്.

ഹഷ് മിയ് ക്ക് പില്‍ ക്കാലം നല്‍ കിയ നല്ല തുടര്‍ച്ചകളില്‍ ഒന്നായി ഡല്‍ഹിയില്‍ ഇന്നും ''സ ഹ് മത്ത്"" പ്രവര്‍ത്തിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :