WD | WD |
നാടക രചയിതാവ് എന്നതിനപ്പുറത്ത് സംവിധായകന്‍, കവി, ഗായകന്‍, രംഗസജ്ജീകാരകന്‍ തുടങ്ങി നാടകത്തില്‍ കെ.ടി കൈവെക്കാത്ത മേഖലകളില്ലായിരുന്നു. കലാമൂല്യം ഒട്ടും തന്നെ ചോരാതെ എന്താണോ നാടകത്തിലൂടെ പറയേണ്ടത് അത് പ്രക്ഷകന് എളുപ്പം ഗ്രഹിക്കത്തക്കരീതിയിലായിരുന്നു കെ.ടിയുടെ നാടകങ്ങള്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |