PRO | PRO |
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ രാജേഷ് ആര്‍, സബിന്‍ എസ് ബാബു, ഗണേഷ് കൈലാസ്, വിഷ്ണു വിജയന്‍ എന്നിവരാണ് ഇതിന്‍റെ ശില്‍പികള്‍. ഇത് കൂടുതല്‍ വികസിപ്പിച്ചെടുത്താല്‍ ഭാവിയില്‍ ഇലക്ട്രോണിക്സ് - ഇലക്ട്രിക്കല്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് സഹായകമാകുമെന്ന് ഇവര്‍ പ്രത്യാശിക്കുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ശ്രീദേവി, അദ്ധ്യാപകന്‍ ജിത്ത് എന്നിവരും മേല്‍നോട്ടവും നിര്‍ദ്ദേശങ്ങളുമായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |