FILE | PTI |
രാഹുലിന്‍റെ പിതാവായ രാജീവ് ഗാന്ധി ഇന്ത്യയെ ടെക്‍നോളജിയിലൂടെ മുന്‍ നിരയില്‍ എത്തിക്കുവാന്‍ ശ്രമിച്ചു. പി.സായ്‌നാഥിന്‍റെ കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ചുള്ള പ്രസംഗം കേട്ടപ്പോള്‍ ഉറങ്ങിയ രാഹുല്‍ ഇന്ത്യയില്‍ എന്താണ് ശക്തിപ്പെടുത്താന്‍ ശ്രമിക്കുക? കാത്തിരുന്നു കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |