PRO PRO |
മാര്‍ച്ച് 17-ന് (ശനിയാഴ്ച) വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക് മാര്‍ച്ച് ചെയ്യുകയും തെരഞ്ഞെടുപ്പ് ഫലം 21-ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതോടെ ‘ഇടത് - വലത്’ പോരാട്ടം നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലേക്ക് നീങ്ങും. ആരാണ് വര്‍ദ്ധിതവീര്യത്തോടെ നെയ്യാറ്റിന്‍കരയിലേക്ക് നീങ്ങുകയെന്ന് അറിയാന്‍ കേരളമൊട്ടാകെ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |