WD |
പാര്‍ട്ടി അംഗങ്ങളെല്ലാം കേസ് രാഷ്ട്രീയപ്രേരിതമെന്ന പാടി നടക്കുമ്പോഴും വി എസിന്റെ വായില്‍ നിന്ന് മാത്രം അത് വന്നില്ലെന്നതും ശ്രദ്ധേയമാണ്. ബാലാനന്ദന് കത്ത് അയച്ചിട്ടേ ഇല്ലെന്ന് പിബിയടക്കം പറഞ്ഞിട്ടും ഇക്കാര്യം 14ന് ചേരുന്ന പി ബിയില്‍ ചര്‍ച്ച ചെയ്യുമെന്ന് വി എസ് പറഞ്ഞത് വി എസ് രണ്ടും കല്‍പ്പിച്ച് തന്നെയെന്നതിന്റെ സൂചനയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |