FILE | FILE |
ആഫ്രിക്കയിലെയും മൂന്നാം ലോക രാജ്യങ്ങളിലെയും രോഗികളെയേയും ദരിദ്രരെയും സഹായിക്കാന്‍ മനസ്സ് കാട്ടിയ ഡയാനക്ക് ഒരു പക്ഷെ എലിസബത്ത് രാജ്ഞിക്ക് ലഭിച്ചതിനോളമെങ്കിലും പ്രശസ്തി ലഭിച്ചിട്ടുണ്ട്. രാജകൊട്ടാരത്തിലെ ഔപചാരികളില്ലാതെ അവര്‍ സാധാരണക്കാരുമായി അടുത്തു. അതോടൊപ്പം സ്വന്തം ലൈംഗികതയും പ്രണയവും നിശ്ചയിക്കുന്നതിനുള്ള അവകാശത്തെക്കുറിച്ചും അവര്‍ ബോധവതിയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |