ടാറ്റ: ജീവിക്കുന്ന ഇതിഹാസം

JRD Tata
WDWD
ഇന്ത്യയിലെ “ജീവിക്കുന്ന ഇതിഹാസ“ മാണ് ജെ ആര്‍ ഡി ടാറ്റ.മരിച്ചിട്ടും അദ്ദേഹം ജീവിക്കുന്നു കര്‍മ്മമേഖലകളില്‍ പ്ര്ചോദനമായി. സ്താപനങ്ങളില്‍ ശക്തിയും വിജയവുമായി.

രാഷ്ട്രത്തെ ആപേര്‍ ഇന്നും പ്രചോദിപ്പിക്കുന്നു.സാഹസികത-ബിസിനസ്സിലും വ്യോമയാനത്തിലും-യുടെ ആള്‍ രൂപമായിരുന്ന ജെഹാംഗിര്‍ രത്തന്‍ജി ദാദാഭായ് ടാറ്റയുടെ 104 ാം പിറന്നാളാണ് ഇന്ന്. 1993 നവംബര്‍ 29ന് അദ്ദേഹം അന്തരിച്ചു
.
1992 ല്‍ രാഷ്ടം അദ്ദേഹത്തെ ഭാരത രത്നം നല്‍കി ആദരിച്ചു. ദേശനിര്‍മാണത്തിനും,വ്യവസായമേഖലക്കും നല്‍കിയ അതുല്യമായ സംഭാവനകളെ മാനിച്ചായിരുന്നു ഇത്.

1904 ജൂലായ് 29 ന് ഫ്രാന്‍സിലെ പാരീസിലായിരുന്നു ജെ ആര്‍ ഡി ടാറ്റ ജനിച്ചത്.

ഇന്ത്യന്‍ വ്യവസായ പ്രമുഖനായിരുന്ന ജാംഷെഡ്ജി ടാറ്റയുടെ സഹോദരന്‍ (കസിന്‍)രത്തന്‍ ജി ദദാഭായ് ടാറ്റയുടേയും ഫ്രഞ്ചുകാരി സൂനി നീ സൂസന്നെ ബ്രൈറിയുറ്റേയും മകന്‍.

പാര്‍സി- സൗരാഷ്ട്രിയന്‍ പാരമ്പര്യമുള്ള ടാറ്റയുടെ കുട്ടിക്കാലം അമ്മയോടൊപ്പം പാരീസിലായിരുന്നു.ആധുനിക ഇന്ത്യയിലെ വ്യാവസായിക പ്രമാണിയായി മാറിയ ടാറ്റയാണ് ഇന്ത്യന്‍ വ്യോമയാനത്തിന്‍റെ പിതാവ്.

WEBDUNIA|
ലൂയിസ് ബ്ള റിയട്ട് എന്ന പൈലറ്റിന്‍റെ സഹവാസം ടാറ്റയില്‍ പറക്കാനുള്ള മോഹം ഉണ്ടക്കി . 1929 ല്‍ 25 ാം വയസ്സില്‍ അദ്ദേഹത്തിന്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ പൈലറ്റ് ലൈസന്‍സ് ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :