ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുത്ത ജനങ്ങളുടെ ഭരണം!

WEBDUNIA| Last Modified ശനി, 28 ഡിസം‌ബര്‍ 2013 (14:41 IST)
PTI
PTI
ഡല്‍ഹിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്‌രിവാള്‍. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ മുഖ്യമന്ത്രിയും. 45 വയസ്സും നാല് മാസവും 14 ദിവസവുമാണ് അദ്ദേഹത്തിന്റെ പ്രായം. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയതും കെജ്‌രിവാള്‍ മുഖ്യമന്ത്രിയായതുമെല്ലാം രാജ്യചരിത്രത്തിലെ തന്നെ നിര്‍ണ്ണായക സംഭവങ്ങളായി മാറുകയാണ്. അഴിമതിയില്‍ മനം മടുത്ത ജനങ്ങള്‍ അഴിമതിയില്ലാത്ത ഒരു പാര്‍ട്ടിക്ക് അധികാരം നല്‍കാന്‍ ആദ്യമായി കിട്ടുന്ന അവസരം വിനിയോഗിക്കുമെന്നായിരുന്നു കെജ്‌രിവാള്‍ ഉറച്ചുവിശ്വസിച്ചത്. അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല.

അടുത്ത പേജില്‍- ഇങ്ങനെ ഒരു മുഖ്യമന്ത്രി ഇതാദ്യം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :