WD |
ഈ ആഘോഷങ്ങള്‍ ഉടന്‍ കെട്ടടങ്ങും. മസില് പെരുക്കുന്ന നായകനും അരക്കെട്ട് തുള്ളിച്ച് കളിക്കുന്ന നായികയുടെ പിറകെ നാം വീണ്ടും പോയിത്തുടങ്ങും. ഈ സിനിമയിലെ ഒരു രംഗത്തില്‍ ചിത്രീകരിച്ചിരിക്കും പോലും വിസര്‍ജ്ജ്യം നിറഞ്ഞ ചതുപ്പില്‍ നിന്ന് നമ്മള്‍ ഈ താരങ്ങളെ കാണാന്‍ ഓടിയെത്തും ഒരു വ്യത്യാസമെയുണ്ടാകൂ സിനിമയില്‍ ഓട്ടോഗ്രാഫ് നല്‍കി താരം മടങ്ങുന്നുവെങ്കില്‍ അവര്‍ സഞ്ചരിക്കുന്ന വഴിയില്‍ പോലും നമുക്ക് നില്‍ക്കാന്‍ കഴിയില്ല എന്നത് മാത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |