PRO | PRO |
ഈ താരങ്ങള്‍ ഇപ്പോള്‍ അഭിനയിച്ചു കൂട്ടുന്ന സിനിമകളുടെ നിലവാരം ഒരിക്കലും അവരില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ താഴ്ന്നു പോയിരിക്കുന്നു. കോളജുകുമാരന്, ഹലോ, ലൌ ഇന്‍ സിംഗപ്പോര്‍, മായാബസാര്‍, അണ്ണന്തമ്പി, ഫ്ലാഷ്, റോക്ക് ആന്റ് റോള്‍, അലിഭായ്, പരുന്ത്, രൌദ്രം, പ്രജാപതി തുടങ്ങിയ സിനിമകളൊന്നും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ അഭിനയപ്രതിഭകളെ സ്നേഹിക്കുന്ന മലയാളികളെ സന്തോഷിപ്പിക്കുകയില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |